നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ബിജു അരുകുറ്റി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡോക്ടര്‍ ഇന്‍ ലവ്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഭാവനയും ഒരുമിക്കുന്നു .വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി നായിക നായകന്മാരായി അഭിനയിച്ചത് .അതിനു ശേഷം ലോലിപോപ്പ് ,സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ഇവര്‍ നായിക നായകന്മാര്‍ ആയിരുന്നില്ല .ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മ്മിക്കുന്ന ഡോക്ടര്‍ ഇന്‍ ലവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് മാസം ആരംഭിക്കും .