സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയത്തിനുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം-വേണു, കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍, എഡിറ്റിങ്-രാജഗോപാല്‍. ചിത്രത്തിന്റെ തിരക്കഥാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍.