Showing posts with label cinema news updates. Show all posts
Showing posts with label cinema news updates. Show all posts
Tuesday, August 9, 2011
സിദ്ദിഖ് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍
Labels:
cinema news updates,
filim news updates,
filimnewsupdates,
Film News,
malayalam movie body guard,
sidhiq
Monday, August 8, 2011
Happy Independence Day Wishes To All Viewers
Labels:
cinema news updates,
filim news updates,
filimnewsupdates,
independence day gretings,
independence day wishaes,
mathews k mathew,
tinsmonmathew
Friday, August 5, 2011
വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടിയ്ക്ക് 3രൂപം
തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകന്‍ ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തില്‍ മമ്മൂട്ടി വേറിട്ട മൂന്ന് ഗെറ്റപ്പുകളിലെത്തുന്നു.
എണ്‍പതുകളിലെ പൊലീസ് ഉദ്യോഗസ്ഥന്‍, കയര്‍ വ്യാപാരി എന്നിങ്ങനെ മൂന്നു ഗെറ്റപ്പിലാണ് മെഗാസ്റ്റാര്‍ വരുന്നത്. മൂന്നാമത്ത ഗെറ്റപ്പ് സസ്‌പെന്‍സാണെന്നാണ് സംവിധായകന്‍ പറയുന്നത്.
പൊലീസ കോണ്‍സ്റ്റബിളായ പവിത്രന്‍ ആലപ്പുഴയുട ഉള്‍ഗ്രാമത്തില്‍ കയര്‍വ്യാപാരിയായി എത്തുകയാണ്. ഇതെന്തിനാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രത്തിന്റെ കഥ. എണ്‍പതുകളുടെ തുടക്കത്തിലെ ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഷാജി കൈലാസിന്റെ കിങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാ ഘട്ട ഷൂട്ടിങ് മാറ്റിവച്ചതിനാലാണ് മമ്മൂട്ടി വെനീസിലെ വ്യാപാരിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്.
ഈ വര്‍ഷം പറയത്തക്ക ഹിറ്റുകളൊന്നുമില്ലാത്ത മമ്മൂട്ടിയ്ക്ക് ഷാഫിയുടെ ചിത്രം ഭാഗ്യമാകുമെന്ന് പ്രതീക്ഷിക്കാം. മേക്കപ്പ്മാന്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ വിജയചിത്രങ്ങള്‍ക്കുശേഷം ഷാഫിയുടെ സംരംഭമാണ് വെനീസിലെ വ്യാപാരി.
ജനാര്‍ദ്ദനന്‍, ജഗതി, കാവ്യാമാധവന്‍, സലീംകുമാര്‍, ശ്യാംദത്ത്, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീരാമന്‍, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

malayalam movie venicile vyapari,
Mammootty in 3 get-up,
Mammootty in venicile vyapari,
shafi
അമ്മായിയമ്മയുടെ കാലൊടിഞ്ഞു; ഓണത്തിന് മരുമകനില്ല
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വമ്പന്‍ സിനിമകള്‍ ഒഴിഞ്ഞതിന് പിന്നാലെ ദിലീപ് ചിത്രമായ മിസ്റ്റര്‍ മരുമകനും ഓണത്തിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിങ് അനിശ്ചിതമായി വൈകുന്നതാണ് സിനിമയുടെ റിലീസിങ് സാധ്യതകളെ ബാധിയ്ക്കുന്നത്.
ഉദയ് സിബി ടീം തിരക്കഥ രചിയ്ക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ സന്ധ്യ മോഹനാണ്. ദിലീപും സനുഷയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന ഹൈലൈറ്റ് നായകന്റെ അമ്മായിയമ്മയായി അഭിനയിക്കുന്നത് തെന്നിന്ത്യന്‍ താരം ഖുശ്ബുവാണ്. എന്നാല്‍ ഖുശ്ബുവിന്റെ അഭാവം തന്നെയാണ് മരുമകന്റെ ഷൂട്ടിങ് വൈകിപ്പിയ്ക്കുന്നത്.
ഈ സിനിമയുടെ ഷൂട്ടിങിനിടെ സ്റ്റെയര്‍കേസില്‍ നിന്നും വീണ് ഖുശ്ബുവിന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. ഇതോടെ സിനിമയുടെ ഷൂട്ടിങും നിര്‍ത്തിവെച്ചു. ദിലീപുമൊത്തുള്ള ഖുശ്ബുവിന്റെ കോമ്പിനേഷന്‍ സീനുകളാണ് ഇനി പ്രധാനമായും ചിത്രീകരിയ്ക്കാനുള്ളത്. ഖുശ്ബു സുഖപ്പെടുന്നത് വരെ ഇത് ചിത്രീകരിയ്ക്കാനും ബുദ്ധിമുട്ടുകളുണ്ട്.
അതേ സമയം ലാല്‍ജോസിന്റെ സ്പാനിഷ് മസാലയ്ക്ക് വേണ്ടി ദിലീപ് ഇപ്പോള്‍ സ്‌പെയിനിലാണ്. ആഗസ്റ്റ് 20ന് തിരിച്ചെത്തുന്ന ദിലീപ് നേരെ പോകുന്നത് മിസ്റ്റര്‍ മരുമകന്റെ സെറ്റിലേക്കാണെങ്കിലും രണ്ടാഴ്ച കൊണ്ട് ഷൂട്ടിങ് തീര്‍ത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്ന കാര്യം സംശയമാണ്.
Labels:
cinema news updates,
dileep and sanoosha in mr. marumakan,
filim news updates,
filimnewsupdates,
khusbu,
malayalam movie mister marumakan
കുഞ്ഞാലി മരയ്ക്കാരാവാന്‍ മോഹല്‍ലാല്‍?
മലയാള സിനിമ ഇപ്പോഴും രണ്ടു മഹാരഥന്‍മാരുടെ തോളിലേറി സഞ്ചരിക്കുന്നു. അതിനാല്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നതിനു മുന്‍പേ വാര്‍ത്തയാകുന്നു.
പല ഇതിഹാസ കഥാപാത്രങ്ങളെയും മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമാക്കിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ജനശ്രദ്ധ നേടി.
അത്തരം കഥാപാത്രങ്ങള്‍ തനിയ്ക്കും നന്നായി വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് ലാല്‍. ജയരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോട് അടക്കിവാണിരുന്ന കുഞ്ഞാലി മരയ്ക്കാരായാണ് ലാലെത്തുന്നത്. ലാലും ജയരാജും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
നാഷ്ണല്‍ അവാര്‍ഡു നേടിയ നടി ശാരദയുടെ ജീവിതം സിനിമയാക്കുന്ന തിരക്കിലാണ് ജയരാജിപ്പോള്‍. നായിക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പത്മപ്രിയ, ജയറാം, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

jayaraj,
malayalam movie kunjalimarakkar,
mohanlal in kunjali marakkar
Wednesday, July 27, 2011
CASANOVA - New Stills
Labels:
casanova stills,
cinema news updates,
filim news updates,
filimnewsupdates,
malayalam movie casanova,
mohanlal,
roma,
roshan andrews
Tuesday, July 26, 2011
Prnayam - Stills (Mohanlal's 300th Film)
Labels:
cinema news updates,
filim news updates,
filimnewsupdates,
malayalam movie pranayam,
malayalam movie pranayam stills,
mohanlals 300th movie pranayam,
mohanlals onam release pranayam
Monday, July 18, 2011
ലാല്‍ @ 300
അഭിനയനാള്‍വഴിയില്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയമായിരിക്കും ലാലിന്റെ 300 ാമത് ചിത്രമായി പ്രദര്‍ശനത്തിനെത്തുക. ഏറെ അഭിനയസാധ്യതയുള്ള വേഷത്തിന്റെ തിളക്കവുമായാണ് ലാലിന്റെ 'പ്രണയം' ഒരുങ്ങുന്നത്. സമീപകാല ചിത്രങ്ങളില്‍ കണ്ട ഗെറ്റപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ലാലിനെയാകും 'പ്രണയ'ത്തില്‍ കാണാനാകുക. ചിത്രത്തിലെ ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് സംവിധായകനും സസ്‌പെന്‍സ് നിലനിര്‍ത്തുന്ന സ്ഥിതിക്ക് ആരാധകരും തികഞ്ഞ ആകാംക്ഷയിലാണ്. തീവ്രപ്രണയം സൗഹൃദമായി വഴിമാറുമോ എന്നതായിരിക്കും ചിത്രത്തിന്റെ കാതല്‍.
നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ലാലിന്റെ മുന്നൂറാമത് ചിത്രം എന്ന നിലയിലാകും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. വന്‍ പബ്ലിസിറ്റിയോടെ പ്രണയം ഈ ഓണക്കാലത്ത് വിരുന്നെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ അനിശ്ചിതമായി നീണ്ടു. ഇതിനിടെയിലാണ് സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് വരുന്നത്.
ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍
Labels:
blessi,
cinema news updates,
filim news updates,
filimnewsupdates,
malayalam movie pranayam,
mohanlal in pranayam,
mohanlals 300th movie pranayam
Subscribe to:
Posts (Atom)