Thursday, March 10, 2011
Seniors new stills
Tuesday, January 11, 2011
സില്‍സില ഹേ സില്‍സിലയുമായി ജയസൂര്യ

സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.
ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം
കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.
Monday, December 13, 2010
Jayasuriya tries singing
Malayalam stars are also establishing themselves as good singers. Following the likes of Indrajith and Pritviraj, it's now Jayasuriya who is trying his hand in playback singing. The actor was found yesterday giving his voice to a song for the movie' Three Kings'. Composed by National award winning composer Ouseppachan, it is heard that the actor has done well in his first attempt. 'Three Kings' is a movie featuring Jayasuriya and Kunchakko Boban, directed by VK Prakash. |
Saturday, November 20, 2010
മേക്കപ്പ്മാന്റെ വരവ് നീളും
ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജയറാമിന്റെ മേക്കപ്പ്മാന്റെ റിലീസ് ഇനിയും നീളുമെന്ന് ഉറപ്പായി. ജൂലൈയില്‍ റിലീസ് തീരുമാനിച്ച 2010 മാര്‍ച്ചില്‍ ഷൂട്ടിങ് ആരംഭിച്ച മേക്കപ്പ്മാന്റെ ജോലികള്‍ പല കാരണങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു.
ചിത്രത്തില്‍ പൃഥ്വിയും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ പൃഥ്വിയുടെ വന്‍ തിരക്കാണ് മേക്കപ്പമാന്റെ താളം തെറ്റിച്ചത്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ സെറ്റുകളില്‍ സെറ്റുകളിലേക്ക പറക്കുന്ന പൃഥ്വിയുടെ ഡേറ്റ് കിട്ടാഞ്ഞതോടെ ഷൂട്ടിങ് സ്തംഭിയ്ക്കുകയായിരുന്നു.
ഇതിനിടെ മേക്കപ്പ്മാന്റെ ഷൂട്ടിങ് പാതിവഴിയ്ക്ക് നിര്‍ത്തി നിര്‍മാതാവായ രഞ്ജിത്ത് എല്‍സമ്മയെന്ന ആണ്‍കുട്ടിയുടെ ഷൂട്ടിങ് തുടങ്ങുകയും അത് റിലീസ് ചെയ്യുകയും ചെയ്തു. എല്‍സമ്മയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മേക്കപ്പ്മാന്റെ ഷൂട്ടിങ് തീര്‍ക്കാന്‍ രഞ്ജിത്ത് പ്ലാന്‍ ചെയ്‌തെങ്കിലും അതും നടന്നില്ല. സംവിധായകന്‍ ഷാഫിയുടെയും ജയറാമിന്റെയും തിരക്കുകളാണ് ഇപ്പോള്‍ വിലങ്ങുതടിയായത്. ഇനി 2011 ജനുവരിയില്‍ മേക്കപ്പ്മാന്റെ ജോലികള്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാനാണ് നിര്‍മാതാവിന്റെ തീരുമാനം.
കടപ്പാട് one india.com
Thursday, November 4, 2010
Seniors (stills)
Wednesday, November 3, 2010
Chackochan turns 31
The young actor Kunchakko Boban turned 31 yesterday. Hailing from a family of film studios, the actor who debuted with Fazil’s big hit ‘Aniyathipravu’ 13 years ago was the most popular chocolate boy of last decade in Mollywood.
But by 2003-04 he began to struggle with his stereotyped image and roles and wisely took a break from filmdom to make a reentry last year with more meaty roles.
In the second coming, Chackochan has the best of the times with ‘Gulumaal’ with Jayasuriya turning a hit. The year already saw him as the hero of most of the success stories including ‘Mummy and Me’, ‘Sakudumbam Shayamala’ and ‘Elsamma Enna Annkutty’.
His recent film ‘Four Friends’ has also opened to good initials and in all probabilities will end up as a hit. The new films on the pipeline for which the actor has agreed to be on includes Vaishakh’s ‘Seniors’ and VKP’s ‘Three Kings’.













