Showing posts with label kaikudanna nilavu. Show all posts
Showing posts with label kaikudanna nilavu. Show all posts
Tuesday, June 14, 2011
12 വര്‍ഷത്തിന് ശേഷം കമലും ജയറാമും ഒന്നിക്കുന്നു
കമല്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്നു. 12 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയറാം-കമല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നത്. 1998 ല്‍ പുറത്തിറങ്ങിയ കൈക്കുടന്ന നിലാവിലാണ് ഈ കൂട്ടികെട്ട് ഏറ്റവും ഒടുവില്‍ ഒന്നിച്ചത്.
കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. കെ. ഗിരീഷ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഇന്നസെന്റ,് ബിജു മേനോന്‍, സലിംകുമാര്‍, സംവൃത സുനില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ഛായാഗ്രഹണം - അഴകപ്പന്‍.
Labels:
cinema news updates,
filim news updates,
Film News,
jayaram,
kaikudanna nilavu,
kamal,
malayalam movie truline
Subscribe to:
Posts (Atom)