Showing posts with label hrithik roshan. Show all posts

Tuesday, February 22, 2011
Don 2 - the chaise continuous - stills
Labels:
cinema news updates,
don 2 the chaise continuous,
filim news updates,
filimnewsupdates,
Film News,
hrithik roshan,
om puri,
priyaka chopra,
sharuk khan
‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’

‘ഡോണ്‍ 2 - ദ് ചെയ്സ് കണ്ടിന്യൂസ്’ ഒരുങ്ങുകയാണ്. 2006ല്‍ പുറത്തിറങ്ങിയ ‘ഡോണ്‍ ദ് ചെയ്സ് ബിഗിന്‍സ് എഗൈന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം. ഷാരുഖ് ഖാന്‍ തന്നെ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഏറ്റവും പുതിയ സ്റ്റില്ലുകള്‍ പുറത്തുവന്നു. ഷാരുഖ് ഖാന്‍ പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതാണ് സ്റ്റില്ലുകള്‍. സിക്സ് പാക്ക് ശരീരമാണ് ഈ സിനിമയില്‍ ഷാരുഖിന്. നീളന്‍ മുടിയും ഈ കഥാപാത്രത്തിന്‍റെ പ്രത്യേകതയാണ്.
പുതിയ ചിത്രത്തില്‍ ഡോണ്‍ ജയിലില്‍ കഴിയുകയാണ്. ഡോണ്‍ ഒരു ജയില്‍ഭേദനത്തിനൊരുങ്ങുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ അയാളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഫര്‍ഹാന്‍ അക്തറാണ് ഡോണ്‍ 2 സംവിധാനം ചെയ്യുന്നത്. സാഹസികമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ സിനിമ. ബെര്‍ളിനില്‍ വച്ച് ഒരു കാര്‍ചേസ് രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ വിലകൂടിയ ഒരു മൂവീ ക്യാമറ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റില്ല എന്നത് ആശ്വാസമായി.
യൂറോപ്യന്‍ അധോലോകം കീഴടക്കുക എന്നതാണ് ഈ സിനിമയില്‍ ഡോണിന്‍റെ ലക്‍ഷ്യം. 11 രാജ്യങ്ങളാണ് ഡോണിനായി വലവീശിയിരിക്കുന്നത്.
പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. ലാറ ദത്ത, കുനാല്‍ കപൂര്‍, ബൊമന്‍ ഇറാനി, ഓംപുരി തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. പ്രിയങ്ക ചോപ്രയും ഓംപുരിയും ഒരു ലിഫ്റ്റില്‍ വരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. താന്‍ പൊലീസില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് ഓംപുരി പ്രിയങ്കയോട് വെളിപ്പെടുത്തുന്നു. ലിഫ്റ്റ് തുറക്കുമ്പോള്‍ തൊട്ടു മുന്നില്‍ ഡോണ്‍!
ഹൃത്വിക് റോഷന്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്. ഡിസംബര്‍ 23നാണ് ഡോണ്‍ 2 റിലീസ് ചെയ്യുന്നത്.

farhaan akthar,
filim news updates,
filimnewsupdates,
Film News,
hrithik roshan,
lara datha,
om puri,
priyaka chopra,
sharuk khan
Subscribe to:
Posts (Atom)