Monday, May 2, 2011
prithviraj wedding reception @ kochin part 2
Labels:
cinema news updates,
filim news updates,
filimnewsupdates,
Film News,
pridhviraj's wedding photos,
prithviraj,
prithviraj wedding reception
prithviraj wedding reception @ kochin part 1
Labels:
cinema news updates,
filim news updates,
filimnewsupdates,
pridhviraj,
pridhviraj's wedding photos,
prithviraj,
prithviraj wedding reception
അടിച്ചുപൊളിക്കാന് സീനിയേഴ്സ് എത്തുന്നു

അവര് വീണ്ടും മഹാരാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല് കൂടി അവര് അവിടെ പി ജി വിദ്യാര്ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്ക്ക് പ്രശ്നമല്ല. ക്ലാസ്സില് അനുസരണയുള്ള വിദ്യാര്ഥികളാകാന് മാത്രം കിട്ടില്ലെന്ന് മാത്രം. അല്പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന് വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്. മെയ് 27ന് ഈ ചിത്രം പ്രദര്ശനത്തിനെത്തും.
പത്മനാഭന്, ഫിലിപ്പ് ഇടിക്കുള, റഷീദ് മുന്ന, റെക്സ് മാനുവല് എന്നിവരാണ് വീണ്ടും കോളേജില് ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള് കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര് വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില് പറയുന്നത്. കോളേജില് ഇവര്ക്കൊപ്പം അടിച്ചുപൊളിക്കാന് ജെനി എന്ന പെണ്കുട്ടിയും ചേരുന്നു. പണ്ട് ഇവര്ക്കൊപ്പം ഇതേ കോളജില് പഠിച്ച ഇന്ദുലേഖ ഇപ്പോള് അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും.
പത്മനാഭന്, ഫിലിപ്പ് ഇടിക്കുള, റഷീദ് മുന്ന, റെക്സ് മാനുവല് എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്, മനോജ് കെ ജയന്, കുഞ്ചാക്കോ ബോബന് എന്നിവര് അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്ക്ക് പുറമെ സിദ്ധിഖ്, വിജയരാഘവന്, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീജിത് രവി, മധുപാല്, ലാലു അലക്സ്, നാരായണന്കുട്ടി, ഡോക്ടര് റോണി, ജ്യോതിര്മയി, രാധാവര്മ, ഹിമ, ലക്ഷ്മിപ്രിയ എന്നിവരും ചിത്രത്തില് ഉണ്ട്.
വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന് ഗ്ലാമര് താരം രഹസ്യയുടെ ഐറ്റം ഡാന്സ് യുവപ്രേക്ഷകര്ക്ക് ഹരംപകരും.
സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില് പി രാജനാണ്. അനില് പനച്ചൂരാന്, വയലാര് ശരത്ചന്ദ്രവര്മ, സന്തോഷ് വര്മ എന്നിവര് ഓരോ ഗാനങ്ങള് രചിച്ചിരിക്കുന്നു. അല്ഫോന്സ്, ജാസിഗിഫ്റ്റ്, അലക്സ് പോള് എന്നിവരാണ് സംഗീതസംവിധാനം നിര്വഹിച്ചിരിക്കുന്നത്. ഷാജിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

biju menon,
cinema news updates,
filim news updates,
filimnewsupdates,
Film News,
jayaram,
Kunjackko Boban,
manoj k jayan,
seniors
ഇന്ത്യന് റുപ്പീയില് പങ്കാളിയാകാന് ഓഗസ്റ്റ് സിനിമയും

ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഓഗസ്റ്റ് സിനിമ. പണമെത്ര മുടക്കിയാലും സിനിമ മികച്ചതാകണമെന്ന ആഗ്രഹത്തോടെ ഒന്നിച്ച പൃഥ്വിരാജ്, സന്തോഷ്ശിവന്, ഷാജി നടേശന് എന്നിവരാണ് ഓഗസ്റ്റ് സിനിമയുടെ സാരഥികള്.
അതുകൊണ്ടുതന്നെ തന്റെ പുതിയ ചിത്രമായ ഇന്ത്യന് റുപ്പീയുടെ നിര്മ്മാണത്തില് പങ്കാളിയാകാന് രഞ്ജിത് ഓഗസ്റ്റ് സിനിമാ ബാനറിനെയും ക്ഷണിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഇന്ത്യന് റുപ്പീ എന്ന ചിത്രം രഞ്ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള് തിയറ്റര് നിര്മ്മിക്കുമെന്ന വാര്ത്തയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല് ഇപ്പോള് ഓഗസ്റ്റ് സിനിമയെ കൂടി സഹകരിപ്പിച്ച് കൂടുതല് മികവോടെ ചിത്രം ചെയ്യാനുള്ള പദ്ധതിയിലാണ് രഞ്ജിത്ത്.
മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന് റുപ്പീ ഒരുക്കുന്നത്. റിമ കല്ലിംഗലാണ് ചിത്രത്തില് നായികയായി എത്തുന്നത്. തിലകന്, നെടുമുടി വേണു എന്നിവരും ചിത്രത്തില് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗസല് ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന് റുപ്പീയുടെ പ്രത്യേകതയായിരിക്കും.

august cinema,
capitol theator,
cinema news updates,
filim news updates,
filimnewsupdates,
Film News,
indian rupee,
pridhviraj,
prithviraj,
ranjith,
santhosh shivan,
shaji nadesan
Subscribe to:
Posts (Atom)